---
title: "#fraud|ചോ​റോ​ട് സ്വ​ദേ​ശിയുടെ പരാതി; ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ"
english_title: "#Compatriot's #complaint #against #Young #man #arrested for #fraud #through #loanapp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197852/loan-fraud-youth-arrested-vadakara-police new "
published_at: "2024-04-09T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66152d36ec769_prathi.jpeg"
keywords: []
---

# #fraud|ചോ​റോ​ട് സ്വ​ദേ​ശിയുടെ പരാതി; ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

> **Lead Summary:** വ​ട​ക​ര: (**truevisionnews.com) **ലോ​ൺ ആ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യ പ്രതിയെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പൂ​യ​പ്പ​ള്ളി തോ​ട്ട​ത്തി​ൽ മേ​ല​ത്തി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നെ​യാ​ണ് വ​ട​ക​ര സി.​ഐ സു​മേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

വ​ട​ക​ര: (**truevisionnews.com) **ലോ​ൺ ആ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യ പ്രതിയെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പൂ​യ​പ്പ​ള്ളി തോ​ട്ട​ത്തി​ൽ മേ​ല​ത്തി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നെ​യാ​ണ് വ​ട​ക​ര സി.​ഐ സു​മേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചോ​റോ​ട് സ്വ​ദേ​ശി പ​ള്ളി​ത്താ​ഴ യാ​സി​റി​ന്റെ (28) പ​രാ​തി പ്ര​കാ​ര​മാ​ണ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്തോ​ളം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് പ​ല​രി​ൽ​നി​ന്നാ​യി 90 ല​ക്ഷം രൂ​പ​യോ​ളം പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്.

ഫെ​ബ്രു​വ​രി എ​ട്ടി​ന് പ​രാ​തി​ക്കാ​ര​ന്റെ 20,000 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197852/loan-fraud-youth-arrested-vadakara-police new )